You Searched For "സ്വര്‍ണ നിക്ഷേപം"

ബിഹാറില്‍ കണ്ടെത്തിയത് രാജ്യത്തെ ഏറ്റവും വലിയ സ്വര്‍ണ്ണ നിക്ഷേപം; 222.8 ദശലക്ഷം ടണ്‍ സ്വര്‍ണ അയിര് ഭൂമിക്കടിയില്‍ ഉണ്ടെന്ന് അനുമാനം;  ജമൂയി ജില്ലയിലെ വലിയ സ്വര്‍ണശേഖരം ബിഹാറിന്റെ മുഖച്ഛായ തന്നെ മാറ്റിമറിച്ചേക്കും; ഖനന നടപടികളിലേക്ക് കടക്കാന്‍ ജിയോളജിക്കല്‍ സര്‍വേയും മിനറല്‍ ഡവലപ്‌മെന്റ് കോര്‍പ്പറേഷനും
രാജസ്ഥാന് പിന്നാലെ ഒഡീഷയിലും വന്‍ സ്വര്‍ണ നിക്ഷേപം കണ്ടെത്തി; ആറിടങ്ങളില്‍ കണ്ടെത്തിയത് വന്‍ സ്വര്‍ണനിക്ഷേപം; 10 മുതല്‍ 20 മെട്രിക് ടണ്‍ വരെ സ്വര്‍ണനിക്ഷേപം ഉണ്ടാവാമെന്നാണ് ഒഡിഷ ഖനനമന്ത്രി; കൂടുതല്‍ പഠനം നടത്താന്‍ സര്‍ക്കാര്‍; കോടാനുകോടികളുടെ സ്വര്‍ണം ഇന്ത്യയുടെ തലവര മാറ്റി മറിക്കുമോ?